യുവനടൻ നീരജ് മാധവ് വിവാഹിതനായി | filmibeat Malayalam

2018-04-02 1,561

മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രമുഖനായ നീരജ് മാധവ് വിവാഹിതനായിരിക്കുകയാണ്. വിവാഹത്തിന്റെ ചിത്രങ്ങളലെല്ലാം നീരജ് തന്നെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് വെച്ചായിരുന്നു പരമ്പരാഗത രീതിയില്‍ വിവാഹ ചടങ്ങുകള്‍ നടന്നത്.
Neeraj Madhav got married today at Kannur
#NeerajMadhav